Friday, January 23, 2009

mounam upeksichirikunnu

ഇന്നൈക്ക് മൂന്നു മാസവും പത്തുനാല്കളും മുടിഞ്ഞ്ജിര്രുക്കെന്. മൌനം ഇനി തുടര്ന്നാല് ശരിയാവില്ല. അതിനാല് പൂര്ര്വാതികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നു. കണ്ടില്ലേ ഫോണ്ട് തന്നെ മാറ്റിപോയത്! ബുദ്ധിമുട്ട് ചില്ലര്ര അല്ല സാമി! പക്ഷെ പതിച്ച്ചെടുക്കാന് തീരുമാനിച്ച്ചിരുക്കുന്നു, ഇനിഒരു ശക്തിക്കും നമ്മെ തടുക്കാന് ആവതില്ല!

ഇത്രേമൊക്കെ വാച്ചകമാടിച്ച്ചിട്ടു വല്യ എന്തോ കാണിക്കാന് പോകാനെന്നു തോന്നാം. തോന്നല്അവിടെ ഇരുന്നോട്ടെ. വല്ല്യ പ്ലാന്സ് ഒക്കെ ഉണ്ട്. അത് എപ്പോ പുര്രത്ത് വരുമെന്ന് പര്രയാന്പടൂല. അതുകൊണ്ട് തയ്യാര് ആയിട്ട് ഇരുന്നുകൊല്ലുകിന് മാന്യ മഹാസുത്ര്ത്ത്തുക്കളെ. ഒരു മഹത്വ്യക്തിയുടെ മഹത്വം ജനിക്കുന്നതിനു സാക്ഷിയാകാന് കഴിഞ്ഞേക്കാം.

മതി. ബോര് ആയി തുടങ്ങി എന്ന് നാം മനസ്സിലാക്കുന്നു. ഇനിയും മടങ്ങി വരവുകള് കാണും. ജാഗ്രതൈ!

No comments: