Sunday, April 19, 2009

Malayalam typing sheryayi aliya!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഒരു പുതിയ സൈറ്റ് കിട്ടിയ സ്ഥിതിക്കു ഈ വഴി വരാതെ പോണത് ശെരിയല്ലല്ലോ. അതുകൊണ്ട് ദേ ഹാജര്‍ പറഞ്ഞിരിക്കുന്നു! ഇനി വേണേല്‍ വിസ്ത്തരിച്ചോളൂ.  

ഇന്ന് ദിവസം ഞായര്‍. മനുഷ്യരായ മനുഷ്യരൊക്കെ കിടന്നുറങ്ങാന്‍ മാറ്റിവച്ചിരിക്കുന്ന ദിവസം. ആ സ്ഥിതിക്കു മനുഷ്യരുടെ കൂട്ടത്തില്‍ എങ്ങനയൊക്കെയോ പെട്ടുപോയ ഈ ഞാനും ഉറങ്ങുന്നതല്ലേ അതിന്‍റെ ന്യായം?  

കുറേ ചെയ്യാനുണ്ട്, ചിന്തിക്കാനും. ചിന്ത ഉറക്കത്തിന്‍റെ ഇടേല് നടത്താം നോ പ്രോബ്ലം. ചെയ്യല്‍ ആണ് പ്രശ്നം! വഴീണ്ടാക്കാം. അല്ലെങ്കില്‍ പോകാന്‍ പറ!